ആലപ്പുഴ:വീട്ടമ്മയെ കാണാനില്ലെന്ന് പരാതി. കൈനകരി വില്ലേജിൽ കൊല്ലംതറ വീട്ടില്‍ ദിലീപ് കെ.റ്റിയുടെ ഭാര്യ പുഷ്പകുമാരി (36 )യെയാണ് കാണാതായത്.
അഞ്ച് അടി ഉയരം, വെളുത്ത നിറം , മെലിഞ്ഞ ശരീരം, കാണാതാവുമ്ബോള്‍ പച്ച നിറത്തിലുള്ള ചുരിദാറും മഞ്ഞ നിറത്തിലുള്ള പാൻസുമാണ് ധരിച്ചിരിക്കുന്നത്.കഴുത്തില്‍ ചെറിയ മാലയും രണ്ട് വളയും ധരിച്ചിട്ടുണ്ട്. ചുരുണ്ട മുടിയാണ്.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ താഴെ പറയുന്ന ഫോണ്‍ നമ്ബറുകളില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഡി.വൈ.എസ്.പി. പാലാ : 9497990051 എസ്.എച്ച്.ഓ കിടങ്ങൂര്‍ ; 9497947281 എസ്.ഐ കിടങ്ങൂര്‍ ; 9497980325 കിടങ്ങൂര്‍ പോലീസ് സ്റ്റേഷൻ ; 04822 254195.