LocalNEWS

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 20ലേറെ പേർക്ക് പരിക്ക്

ചെങ്ങന്നൂർ: കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 20ലേറെ പേർക്ക് പരിക്ക്.
കല്ലിശ്ശേരി ഉമയാറ്റുകര സെൻ്റ് തോമസ് ഓർത്തഡോക്സ്  പള്ളിയുടെ മുൻവശം എം.എസി.റോഡിലായിരുന്നു സംഭവം.
 20ലേറെ ആളുകൾക്ക് പരിക്കേറ്റു.ആരുടെയും  പരിക്ക് ഗുരുതരമല്ല.

Back to top button
error: