യുദ്ധത്തെ തുടർന്ന് ഇസ്രായേലിൽ നിലവില്‍ ജോലിക്കാരുടെ ക്ഷാമം നേരിടുകയാണ്. ഗാസ,വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ഏകദേശം 20000 ത്തില്‍പ്പരം ആളുകളെ അവര്‍ തിരിച്ചയക്കുകയും തായ്‌ലൻഡ് ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ ഏറെയും ജന്മനാടുകളിലേക്ക് മടങ്ങു കയും ചെയ്തതോടെ മാൻപവർ ക്ഷാമം പരിഹരിക്കാൻ ഇസ്രായേൽ ഇപ്പോള്‍ ഇന്ത്യയെയാണ് ആശ്രയിച്ചിരിക്കുന്നത്.
ഹരിയാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്ബനിയായ ” ഹരിയാന കൗശല്‍ റോജ് ഗാര്‍ നിഗം ( Hariyana Skilled Employment Corporation) ആണ് ഇസ്രായേലിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ പോകുന്നത്. ദുബായിലേക്ക് സ്റ്റാഫ് നഴ്സ്,സെക്യൂരിറ്റി ഗാര്‍ഡ് തസ്തികകളിലേക്കും കമ്ബനി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഇസ്രായേലിന് ഒരുലക്ഷത്തോളം ആളുകളെ വിവിധ കാറ്റഗറിയിലായി ആവശ്യമുണ്ട്. അതിനായുള്ള അപ്പ്രോച്ചുകള്‍ അവര്‍ വിവിധതലത്തില്‍ നടത്തിവരുകയാണ്. അതിൻ്റെ ആദ്യപടിയാണ് ഹരിയാനയില്‍ നിന്നുള്ള പതിനായിരം ആളുകളുടെ റിക്രൂട്ട്മെന്റ്.
വെല്‍ഡര്‍, ഫ്രെയിം വര്‍ക്ക്, ഷട്ടറിങ് കാര്‍പ്പെൻഡര്‍ എന്നീ തസ്തികകളില്‍ 6000 വേക്കൻസിയും സെറാമിക് ടൈല്‍ വര്‍ക്ക് – പ്ലാസ്റ്ററിംഗ് ജോലികള്‍ക്ക് 4000 വേക്കൻസിയുമാണ് ഹരിയാന കമ്ബനിയുടെ സപ്ലൈ കരാറില്‍ ഉള്ളത്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്നുവര്‍ഷ അനുഭവവും 10 -ാം ക്‌ളാസ് വരെ വിദ്യാഭ്യാസവും ഉണ്ടായിരിക്കണം. ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമില്ല.പ്രായം 25 നും 45 നുമിടയില്‍. അഞ്ചുവര്‍ഷം ഇസ്രാ യേലില്‍ ജോലിചെയ്യാമെന്ന കരാര്‍ ഉണ്ടായിരിക്കും. ഓരോ വര്‍ഷവും വിസ പുതുക്കി നല്‍കും.2024 ജനുവരി 20 വരെയാണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി.
ജോലിക്കായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ ദിവസം 9 മണിക്കൂറും മാസത്തില്‍ 26 ദിവസവും ജോലിചെയ്യണം. ഇസ്രായേല്‍ ലേബര്‍ നിയമനുസരിച്ചുള്ള അവധി അനുവദിക്കപ്പെടുന്നതാണ്.ജോലിക്