KeralaNEWS

പാലക്കാട് 3 വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തമിഴ്നാട് സ്വദേശി പിടിയില്‍

പാലക്കാട് : കഞ്ചിക്കോട് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റില്‍.

സെന്തില്‍കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

Signature-ad

പ്രതിയെ കഞ്ചിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വെച്ച്‌ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Back to top button
error: