CareersTRENDING

ബിരുദം ഉള്ളവർക്ക്  ഇന്റലിജെന്‍സ് ബ്യൂറോയില്‍ അവസരം

ന്റലിജെന്‍സ് ബ്യൂറോയില്‍ അവസരം. അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് II/ എക്‌സിക്യുട്ടീവ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

 995 ഒഴിവുകളാണ് ഉള്ളത്. ഡിസംബര്‍ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.ഡിഗ്രി പൂര്‍ത്തിയായവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. 18 -27 വയസാണ് ഉയര്‍ന്ന പ്രായപരിധി.

തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് 44,904 1,42,400 രൂപ വരെയാണ് ശമ്ബള സ്‌കെയില്‍ .കൂടാതെ ഡിയര്‍നസ് അലവന്‍സ് (ഡിഎ), പ്രത്യേക സുരക്ഷാ അലവന്‍സ് (എസ് എസ് എ), ഹൗസ് റെന്റ് അലവന്‍സ് (എച്ച്‌ആര്‍എ), ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ് (ടി എ) തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

Signature-ad

അപേക്ഷിക്കുന്നതിനു mha.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക ഹോംപേജില്‍, IBACIO റിക്രൂട്ട്‌മെന്റ് 2023 എന്ന നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്യാം ഇനി ആപ്ലിക്കേഷന്‍ ലിങ്കില്‍ പോകാം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷാ ഫോറം പൂരിപ്പിക്കാവുന്നതാണ്.

ഒഫീഷ്യല്‍ വെബ്സൈറ്റ് : mha.gov.in-
ഒഫീഷ്യല്‍ നോട്ടിഫിക്കേഷൻ https://prepp.in/ib-acio-exam

Back to top button
error: