Social MediaTRENDING

അണലിവേഗം ചെടി പറമ്ബിലുണ്ടെങ്കില്‍ പാമ്ബ് വരില്ല

നി പാമ്ബിനെ പേടിക്കേണ്ട.അണലിവേഗം ചെടി പറമ്ബില്‍  വളര്‍ത്തിയാല്‍ അണലിയെന്നല്ല, ഒരു പാമ്പും ഏഴയലത്തുപോലും വരില്ല.

  മുറിവുണക്കാനും അകാല നര അകറ്റാനും യൗവനം നിലനിര്‍ത്താനും ഇത് അത്യുത്തമമാണ്.

ആറുമീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന അണലിവേഗം എന്ന ഔഷധ സസ്യത്തിന്റെ വേരുകള്‍ ഇരുപതുമീറ്റര്‍ ചുറ്റളവിലെത്തും.ഈ ഭാഗങ്ങളില്‍ പാമ്ബുകള്‍ വരില്ല. വന്നാല്‍ അവിടെത്തന്നെ മയങ്ങിക്കിടക്കുകയും ചെയ്യും. ഈ സസ്യത്തിന്റെ പട്ടയിലും കായിലും അടങ്ങിയിരിക്കുന്ന ഇന്‍ഡോള്‍ എന്ന പദാര്‍ത്ഥമാണ് ഈ പ്രത്യേകതയ്‌ക്കു കാരണം.

Signature-ad

ശാസ്ത്രീയ നാമം അല്‍സ്‌റ്റോണിയ വെനിനേറ്റ എന്നാണ്. പാമ്ബിന്‍ വിഷത്തിന് ഇത് പ്രതിവിധിയായും ഉപയോഗിക്കുന്നുണ്ട്. കൂടാതെ പനി, ത്വക്ക് രോഗങ്ങള്‍ എന്നിവയ്‌ക്കും ഗുണപ്രദമാണ്.

Back to top button
error: