KeralaNEWS

അടൂർ പള്ളിക്കലാറ്റില്‍  വയോധികന്‍ മുങ്ങിമരിച്ചു

പത്തനംതിട്ട: അടൂർ പള്ളിക്കലാറ്റില്‍  വയോധികന്‍ മുങ്ങിമരിച്ചു.പള്ളിക്കല്‍ പഞ്ചായത്ത് വാര്‍ഡ് 21ല്‍ തെങ്ങമം സ്വദേശിയായ കിഴക്കേ പുത്തന്‍ വീട്ടില്‍ വേണുഗോപാല്‍(65) ആണ് മരിച്ചത്.

അടൂര്‍ ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വേണുവിന്റെ നേതൃത്വത്തില്‍ അടൂര്‍ നിലയത്തിലെ ജീവനക്കാരും പത്തനംതിട്ട സ്‌കൂബാ ടീം അംഗങ്ങളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Back to top button
error: