SportsTRENDING

ട്വന്‍റി20: ഇന്ത്യയ്ക്ക് ടോസ്; ഓസീസിനെ ബാറ്റിംഗിനയച്ചു

വിശാഖപട്ടണം: ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി20 മത്സരത്തില്‍ ഓസ്ട്രേലിയക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

അഞ്ച് ടന്‍റി20കളുളള പരമ്ബരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പര്‍. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ കളിക്കിറങ്ങുന്നത്. ‌

Signature-ad

ഋതുരാജ് ഗെയ്ക്വാദും യഷസ്വി ജെയ്‌സ്വാളും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. മാത്യു വെയ്ഡാണ് പരമ്ബരയില്‍ ഓസീസിനെ നയിക്കുന്നത്.അടുത്ത മത്സരം ഞായറാഴ്ച തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയത്തിൽ വച്ചാണ്.

Back to top button
error: