NEWSSocial Media

ലബനോൻ ഒരു പാഠമാണ് !

ബൈബിളിൽ സോളമൻ രാജാവ് എഴുതിയ പുസ്തകങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ദേവദാരു വൃക്ഷങ്ങളാൽ നിബിഡമായ താഴ്വരകളുടെ നാട് എന്ന് പറയപ്പെടുന്ന സ്ഥലം ലെബനോൻ ആണ്
 ലെബനോൻ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു
നിഷ്കളങ്കരായ ജനങ്ങൾ,
റോസാപ്പൂ പോലെ ചുവന്ന് തുടുത്ത നീല കണ്ണുള്ള സുന്ദരികളുടെ നാടായിരുന്നു ലെബനോൻ.
പോലീസ് സ്റ്റേഷനുകളിൽ കേസുകൾ വളരെ കുറവായിരുന്നു.
കാരണം ആ നാട്ടിൽ കുറ്റകൃത്യങ്ങൾ വളരെ വളരെ കുറവായിരുന്നു.
ആക്സിഡൻറ് കേസുകളും മറ്റുമായിരുന്നു പോലീസ് കൈകാര്യം ചെയ്തിരുന്നത്.
ജനസംഖ്യ വളരെ കുറവ് ആയതിനാൽ വീടുകൾ വളരെ അകലത്തിൽ ആയിരുന്നു.
100% സമാധാനത്തോടെ സംതൃപ്തമായ ജീവിതം നയിച്ചുപോകുന്ന ലെബനീസ് ജനങ്ങൾ.
അങ്ങനെയിരിക്കെ 1980കളിൽ സിറിയയിൽ ആഭ്യന്തര യുദ്ധം ഉണ്ടായി….
ലക്ഷക്കണക്കിന് സിറിയൻ അഭയാർഥികൾ മറ്റു രാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി ഒഴുകിയെത്തി….
എന്നാൽ സുരക്ഷാ കാരണങ്ങൾ പറഞ്ഞു ഭൂരിഭാഗം രാജ്യങ്ങളും പ്രവേശനം നൽകിയില്ല!
അങ്ങനെയിരിക്കെ അന്നത്തെ മാർപാപ്പ
ഒരു പ്രസ്താവന ഇറക്കി.
യേശുക്രിസ്തു പറഞ്ഞത് രണ്ടുടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ എന്നാണ്
പോകാൻ ഇടമില്ലാത്ത സിറിയൻ അഭയാർത്ഥി സഹോദരങ്ങളെ  അഭയം നൽകി സഹായിക്കണം എന്ന് മാർപാപ്പ അഭ്യർത്ഥിച്ചു
സിറിയൻ അഭയാർത്ഥികളുടെ ദയനീയമായ മുഖം കണ്ട് മനസ്സലിഞ്ഞ നിഷ്കളങ്കമായ മനസ്സുള്ള ലെബനീസ്സുകാർ
തങ്ങളുടെ അതിർത്തികൾ തുറന്നു
സിറിയൻ  അഭയാർത്ഥികൾ ലെബനോനിലേക്ക് ഒഴുകിയെത്തി
വൈകാതെ
പ്രവേശനം ലഭിച്ച ഓരോ സിറിയൻ അഭ്യർത്ഥിക്കും ലെബനീസ് പൗരത്വം അനുവദിച്ചു നൽകി
പക്ഷേ പിന്നീട് സംഭവിച്ചത്
ഓരോ ലെബനീസ് പൗരനും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ്
കുറ്റകൃത്യങ്ങൾ കുത്തനെ ഉയർന്നു
സുന്ദരികളായ ലെബനീസ് യുവതികൾ കൂട്ട ബലാൽസംഗങ്ങൾക്ക് ഇരയായി കൊല്ലപ്പെട്ടു
പിഞ്ചുകുഞ്ഞുങ്ങൾ വരെ ക്രൂരമായ ബലാത്സംഗങ്ങൾക്ക് ഇരയായി
ഇതിനെതിരെ പ്രതികരിച്ച ലെബനീസ് പൗരന്മാരെ അഭയാർത്ഥികൾ ക്രൂരമായി മർദ്ദിച്ച് അവശരാക്കി
തീർന്നില്ല…
അഭയാർത്ഥികൾ കണ്ണടച്ചു തുറക്കും  വേഗത്തിൽ പെറ്റു പെരുകി
ക്രിസ്ത്യൻ രാജ്യമായിരുന്ന ലെബനോൻ കൃത്യം 18 വർഷങ്ങൾ കഴിഞ്ഞപ്പോൾ
മുസ്ലിം ഭൂരിപക്ഷമുള്ള  രാജ്യമായി മാറി.
അഭയം നൽകിയ നിഷ്കളങ്കരായ ക്രിസ്ത്യൻ ലെബനീസ് പൗരന്മാർ സ്വസ്ഥമായ ഒരു ജീവിതം ലഭിക്കാൻ,
സുരക്ഷിതമായി പെൺമക്കളോടൊപ്പം അന്തിയുറങ്ങാൻ
ജന്മനാട് ഉപേക്ഷിച്ച് മറ്റ് പല  രാജ്യങ്ങളിലേക്കും പലായനം ചെയ്യേണ്ടി വന്നു.
ജിസ് ജോസഫ്
(സോഷ്യൽ മീഡിയ)

Back to top button
error: