KeralaNEWS

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

കണ്ണൂർ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍.ഓര്‍ക്കാട്ടേരി ഏറാമല കണ്ടോത്ത് അനുനന്ദുവിനെയാണ് (25) പേരാമ്ബ്ര പോലീസ് അറസ്റ്റുചെയ്തത്.

സ്‌കൂള്‍ പരിസരത്തുനിന്ന് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ പുറമേരിയിലെ കരാട്ടെ പരിശീലന സ്ഥലത്തെത്തിച്ച്‌ പീഡിപ്പിച്ചുവെന്നാണ് കേസ്. ഒക്ടോബര്‍ 16-നാണ് സംഭവം.

Back to top button
error: