കൊച്ചി: ആലുവയിൽ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുഴയിലൂടെ മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷ സേനയുടെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ചു. അൻപത് വയസ് പ്രായം തോന്നുന്ന ആളാണ് മരിച്ചത്. പാന്റ്സും ഷർട്ടുമാണ് വേഷം. സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതേദഹം മോർച്ചറിയിലേക്ക് മാറ്റി.
Related Articles
കാരാട്ടിനെ കളത്തിലിറക്കിയതില്‍ മുഖ്യമന്ത്രി കട്ടക്കലിപ്പില്‍; എന്‍സിപിയില്‍ മന്ത്രിപ്പോര് മുറുകുന്നു
December 18, 2024
സമനിലയ്ക്കു പിന്നാലെ ഞെട്ടിച്ച് രവിചന്ദ്രന്‍ അശ്വിന്; രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
December 18, 2024
മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് ഇല്ലാത്തതിന് ജീവനക്കാരനെ ബലിയാടാക്കി പിരിച്ചുവിട്ടു; പ്രതിഷേധവുമായി എസ്ടി പ്രമോട്ടര്‍മാര്‍
December 18, 2024
ബാങ്കിന് സംശയം, വാതില്‍ പൊളിച്ച് അകത്തുകടന്ന് പൊലീസ്; ചങ്ങനാശേരിയില്‍ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍നിന്ന് ഡോക്ടറെ രക്ഷപ്പെടുത്തി
December 18, 2024
Check Also
Close