KeralaNEWS

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി; പിന്നിൽ 12 വയസ്സുകാരൻ

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്.

സംഭവത്തില്‍ മ്യൂസിയം പോലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് വധ ഭീഷണിയുമായി ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തി.

Signature-ad

 എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കണ്‍ടോള്‍ റൂമില്‍ വിളിച്ച്‌ മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

Back to top button
error: