NEWSWorld

ഹമാസ് തീവ്രവാദികള്‍ക്കെതിരെ തുടരുന്ന യുദ്ധത്തില്‍ വീരരമൃത്യു വരിച്ചരില്‍ ഇന്ത്യൻ വംശജനായ സൈനികനും

ഡിമോണ:ഹമാസ് തീവ്രവാദികള്‍ക്കെതിരെ തുടരുന്ന യുദ്ധത്തില്‍ വീരരമൃത്യു വരിച്ചവരിൽ  ഇന്ത്യൻ വംശജനായ ഇസ്രായേലി സൈനികനും. തെക്കൻ ഇസ്രായേലി പട്ടണമായ ഡിമോണയുടെ മേയറാണ് വിവരം പങ്ക് വച്ചത്.

ഹലേല്‍ സോളമൻ(20) എന്ന സൈനികനാണ് മരിച്ചത്.ഇസ്രായേലിന്റെ തെക്ക് ഭാഗത്തുള്ള ഒരു പട്ടണമാണ് ഡിമോണ, ഇസ്രായേലിന്റെ ആണവ റിയാക്ടറായി അറിയപ്പെട്ടിരുന്ന ഈ നഗരം “മിനി ഇന്ത്യ” എന്ന് പേരിലും അറിയപ്പെടുന്നുണ്ട്, ഇന്ത്യയില്‍ നിന്നുള്ള ജൂതന്മാര്‍ ഈ നഗരത്തിലാണ് കൂടുതലായും തിങ്ങിപ്പാര്‍ക്കുന്നത്.

Signature-ad

അതേസമയം ഹമാസുമായുള്ള യുദ്ധത്തില്‍ ഇതുവരെ 11 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: