KeralaNEWS

അടൂരില്‍ കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു 

പത്തനംതിട്ട: അടൂര്‍ തട്ട റോഡില്‍ പന്നിവിഴയില്‍ കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌  ബൈക്ക് യാത്രക്കാരൻ മരിച്ചു.

കൊല്ലം സ്വദേശിയായ യുവാണ് അപകടത്തില്‍ മരിച്ചത്.  രാവിലെ 7 മണിയോടെ അടൂര്‍ തട്ട പന്നിവിഴ വിനായക ടിംബേഴ്സിന് സമീപം വച്ചായിരുന്നു അപകടം. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Back to top button
error: