KeralaNEWS

ക്ഷീര വികസന വകുപ്പില്‍ ജോലി നേടാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം:കേരള സര്‍ക്കാരിന് കീഴിലുള്ള ക്ഷീര വികസന വകുപ്പില്‍ പി.എസ്.സിയില്ലാതെ ജോലി നേടാന്‍ സുവര്‍ണാവസരം.നേരിട്ടുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈനായി ഒക്ടോബര്‍ 25ന് മുമ്ബ് അപേക്ഷ നല്‍കണം. കേരളത്തിലെ വിവിധ ജില്ലകളില്‍ ഒഴിവുള്ള പോസ്റ്റുകളിലേക്കാണ് നിയമനം.

ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20000 മുതല്‍ 36000 ത്തിനുള്ളിലാണ് ശമ്ബള നിരക്ക്.

Signature-ad

അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരത്തെ CMD (സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ്) വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഫോം പൂരിപ്പിച്ച്‌ ഓണ്‍ലൈനായി അപേക്ഷിക്കണം. (https://cmd.kerala.gov.in)

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: