LocalNEWS

കോട്ടയത്ത് സ്കൂൾ ബസിന് തീപിടിച്ചു

കോട്ടയം: വാകത്താനത്ത് സ്വകാര്യ സ്കൂൾ ബസിന് തീപിടിച്ചു.ഇന്ന് രാവിലെയായിരുന്നു സംഭവം.ജെറുസലേം മൗണ്ട് ഹയർ സെക്കൻഡറി സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്.
 കുട്ടികളുമായി വരുമ്പോൾ സ്കൂളിന്റെ അടുത്ത് വെച്ചാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: