KeralaNEWS

കോട്ടയത്ത് വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ 

കോട്ടയം:കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മുണ്ടക്കയം സ്വദേശി സുമേഷ് (34) ആണ് അറസ്റ്റിലായത്.
വീട്ടമ്മയെ ഭീഷണിപ്പെടുത്തി ന ഗ്നചിത്രങ്ങൾ കൈക്കലാക്കിയ ഇയാൾ ഈ ചിത്രങ്ങൾ വാട്സാപ്പ് വഴി വീട്ടമ്മയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകുകയായിരുന്നു.
 വീട്ടമ്മ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടി.

Back to top button
error: