ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം.റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ് സോമൻ. കൈവരി ഇല്ലാത്ത പാലത്തിനു മുകളില്‍ കൂടി സ്കൂട്ടറുമായി പോകുന്നതിനിടയിൽ നിയന്ത്രണം വിട്ടു ആറ്റിലേക്ക് വീഴുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഫയര്‍ഫോഴ്സും സ്കൂബ ഡൈവിങ് ടീമും ശ്രമം തുടരുകയാണ്.
വിതുര തെന്നൂര്‍ റോഡിലെ പൊന്നാംചുണ്ട് പാലം, ചെറ്റച്ചല്‍ സൂര്യകാന്തിപ്പാലം,പൊന്മുടിപ്പാ
മഴയില്‍ കോഴിക്കോട് ജില്ലയിലെ ഒറ്റപ്പെട്ട താഴ്ന്ന ഭാഗങ്ങള്‍ പലതും വെള്ളത്തിനടിയിലായി.കൊയിലാണ്ടി മേഖലയില്‍ മണ്ണിടിച്ചിലുമുണ്ടായി.പാലക്കാ
കേരള-ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.അതേസമയം തിരുനാവായ പല്ലാര്‍ പാലത്തിൻകുണ്ട് വാലില്ലാപുഴയില്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൂട്ടായി വക്കാട് സ്വദേശി മമ്മിക്കാന്റകത്ത് റഹീം- സൈഫുന്നീസ ദമ്ബതികളുടെ മകൻ മുസമ്മില്‍ (9) ആണ് മരിച്ചത്.