KeralaNEWS

ബിവറേജസ് ഇന്ന് ഏഴുമണി വരെ; നാളെയും മറ്റെന്നാളും അവധി

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഇന്ന് വൈകിട്ട് ഏഴു മണിക്ക് അടയ്ക്കും.സ്റ്റോക്ക് ക്ലിയറൻസ് നടക്കുന്നതിനാലാണ് ഏഴ് മണിക്ക് അടയ്ക്കുന്നത്.
അതേസമയം ഒന്നാം തീയതിയായ നാളെയും ഗാന്ധി ജയന്തി ദിനമായ മറ്റന്നാളും ബെവ്കോ ഔട്ട്‌ലെറ്റുകൾക്ക് അവധിയായിരിക്കും.

Back to top button
error: