കൊച്ചുവേളി- ബയ്യപ്പനഹള്ളി 06083
കൊച്ചുവേളി- ബയ്യപ്പനഹള്ളി 06083 KCVL SMVB SPL (06083) സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 3,10 എന്നീ ശനിയാഴ്ചകളിൽ വൈകുന്നേരം 6.05ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് 16 മണിക്കൂർ 50 മിനിറ്റ് യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ 10.55ന് എസ്എംവിടി ബെംഗളുരു റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. സ്ലീപ്പർ, എസി ത്രീ ടയർ ക്ലാസുകളാണ് ട്രെയിനിലുള്ളത്. ആകെ 19 സ്റ്റോപ്പുകൾ ഉണ്ട്.
കൊച്ചുവേളി 6.05 pm
കൊല്ലം ജംങ്ഷന്‍ 7.10 pm
കായംകുളം ജംങ്ഷൻ 7.43 pm
മാവേലിക്കര 7.55 pm
ചെങ്ങന്നൂർ 8.10 pm
തിരുവല്ല 8.24 pm
ചങ്ങനാശ്ശേരി 8.35 pm
കോട്ടയം-8.57 pm
എറണാകുളം ജംങ്ഷൻ 10.10 pm
ആലുവ 10.37 pm
തൃശൂർ 11.37 pm
പാലക്കാട് ജംങ്ഷൻ 12.55 am
പോത്തന്നൂർ- 1.58 am
തിരുപ്പൂര്‍- 3.15 am
ഇറോഡ്- 4.14 ma
സേലം ജംങ്ഷൻ 5.07 am
ബംഗാരപേട്ട്- 8.43 am
കൃഷ്ണരാജപുരം- 9.28 am
എസ്എംവിടി ബെംഗളുരു 10.55 am.
ബയ്യപ്പനഹള്ളി – കൊച്ചുവേളി- 06084
ബയ്യപ്പനഹള്ളി – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ SMVB KCVL SPL (06084) ഒക്ടോബർ 4,11 എന്നീ ബുധനാഴ്ചകളിൽ ബയ്യപ്പനഹള്ളിയിൽ നിന്നും കൊച്ചുവേളിക്ക് പോകും. ഉച്ചകഴിഞ്ഞ് 12.45ന് പുറപ്പെടുന്ന ട്രെയിൻ 18.00 മണിക്കൂർ യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 6.45 ന് കൊച്ചുവേളിയിൽ എത്തും.
ബെംഗളുരു എസ്എംവിടി -.12.45 pm
കൃഷ്ണരാജപുരം 12.53 pm
ബംഗാരപേട്ട് 1.48 pm
സേലം ജംങ്ഷൻ 4.57 pm
ഇ റോഡ് ജംങ്ഷൻ 5.55 pm
തിരുപ്പൂർ 6.43 pm
പോത്തന്നൂർ- 8.15 pm
പാലക്കാട് ജംങ്ഷൻ 9.15 pm
തൃശൂർ 11.55 am
ആലുവ- 1.08 am
എറണാകുളം ടൗൺ 1.30 am
കോട്ടയം 2.40 am
ചങ്ങനാശ്ശേരി 3.00 am
തിരുവല്ല 3.14 am
ചെങ്ങന്നൂർ 3.28 am
മാവേലിക്കര- 3.44 am
കായംകുളം ജംങ്ഷൻ 3.55
കൊല്ലം ജംങ്ഷൻ 4.40 am
കൊച്ചുവേളി 6.45 am എന്നിങ്ങനെയാണ് ട്രെയിൻ എത്തിച്ചേരുന്ന സമയം.
സ്പെഷ്യൽ ഫെയർ ട്രെയിൻ ആയതിനാൽ എക്സ്പ്രസ് ട്രെയിനുകളേക്കാളും സൂപ്പർ ഫാസ്റ്റ് ട്രെയിനുകളേക്കാളും 10 മുതൽ 3 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ വർധനവുണ്ടാകും സ്ലീപ്പർ ക്ലാസിൽ 550 രൂപയും എസി ത്രീടയറിൽ 1490 രൂപയുമാണ് നിരക്ക്.
സീറ്റ് ലഭ്യത
ബയ്യപ്പനഹള്ളി – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ 06084 ന് സെപ്റ്റംബർ 28 വ്യാഴാഴ്ച 12 മണി വരെയുള്ള കണക്ക് അനുസരിച്ച് ഒക്ടോബർ 4ന് സ്ലീപ്പർ ക്ലാസിൽ 95 സീറ്റും എസി ത്രീടയറിൽ 980 സീറ്റും ഉണ്ട്. ഒക്ടോബർ 11ന് ഇത് യഥാക്രമം സ്ലീപ്പർ 101, എസി 980 എന്നിങ്ങനെയാണ്.
കൊച്ചുവേളി ബയ്യപ്പനഹള്ളി സ്പെഷ്യൽ ട്രെയിനിന് സെപ്റ്റംബർ 28 വ്യാഴാഴ്ച 12 മണി വരെയുള്ള കണക്ക് അനുസരിച്ച് ഒക്ടോബർ 3ന് സ്ലീപ്പർ ക്ലാസിൽ വെയിറ്റിങ് ലിസ്റ്റ് 36 ആണ്. എന്നാൽ എസി ത്രീടയറിൽ 858 സീറ്റുകൾ ഉണ്ട്. ഒക്ടോബർ 10ന് ഇത് യഥാക്രമം സ്ലീപ്പർ 67, എസി 926 എന്നിങ്ങനെയാണ്.