
കോഴിക്കോട്: തേഞ്ഞിപ്പലത്ത് നടക്കുന്ന മലപ്പുറം
ജില്ലാ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 18 വിഭാഗം പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടുന്ന ആര്.എം.എച്ച്.എസ്.എസ്. മേലാറ്റൂരിന്റെ കെ. അഞ്ജലി.
ജൂണ്‍ എട്ടിന് തീവണ്ടി തട്ടിമരിച്ച കോച്ച് അജ്മലിന്റെ പേരുവിളിച്ച് കരഞ്ഞുകൊണ്ടാണ് അഞ്ജലി മത്സരം ഫിനിഷ് ചെയ്തത്.
അങ്ങാടിപ്പുറത്തുണ്ടായ അപകടത്തിലാണ് അജ്മല്‍ മരിച്ചത്.
(ഫോട്ടോ:കെ.ബി.സതീഷ്കുമാർ)






