KeralaNEWS

താമരശ്ശേരി ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്:താമരശ്ശേരി ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു.ബംഗളുരു നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന പാര്‍സല്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

ചുരം ഒമ്ബതാം വളവില്‍ രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്.ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.കര്‍ണാടക സ്വദേശികളാണ് ഇവർ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: