കോഴിക്കോട്:നിപാ ജാഗ്രതയുടെ ഭാഗമായി ബേപ്പൂർ ഹാർബർ അടയ്ക്കാൻ നിർദ്ദേശം. മത്സ്യബന്ധന ബോട്ടുകൾ ഇവിടെ അടുപ്പിക്കാനോ മീൻ ലേലം ചെയ്യാനോ പാടില്ല.
പകരം മത്സ്യബന്ധന ബോട്ടുകൾ വെള്ളയിൽ ഹാര്ബറിൽ അടുപ്പിക്കുകയും മീൻ ലേലം നടത്തുകയും വേണമെന്നാണ് നിർദ്ദേശം.
കോഴിക്കോട്ടെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൊന്നാണ് ബേപ്പൂർ.ടിപി ഹോസ്പിറ്റൽ, ക്രസന്റ് ഹോസ്പിറ്റൽ, സിമന്റ് ഗോഡൗൺ, ബോട്ട് ജെട്ടി എന്നിവിടങ്ങളിൽ രോഗി എത്തിയിട്ടുണ്ട്. ആ സാഹചര്യത്തിലാണ് നിയന്ത്രണം.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan