തിരുവനന്തപുരം:സൗദിയില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു.തിരുവനന്തപുരം, കടക്കാവൂര്‍ സ്വദേശി ബിന്ദു രാജ് നടേശൻ (62) ആണ് റിയാദില്‍ മരിച്ചത്.
24 വര്‍ഷമായി റിയാദിലെ ഒരു കണ്‍സ്ട്രക്ഷൻ കമ്ബനിയില്‍ ജീവനക്കാരനായിരുന്നു.
തിരുവനന്തപുരം, കടയ്ക്കാവൂര്‍ സ്വദേശികളായ നടേശേൻറയും സരോജിനിയുടെയും മകനാണ് ബിന്ദു രാജ് നടേശൻ. ഭാര്യ: അനില ഭവാനി. മക്കള്‍: അഭിരാമി, തന്മയ.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan