KeralaNEWS

കൊല്ലം-എറണാകുളം മെമു എക്‌സ്‌പ്രസ്‌ നാളെ മുതല്‍ കോട്ടയം വഴി 

കൊല്ലം:കൊല്ലത്തുനിന്ന്‌ രാത്രി ആലപ്പുഴ വഴി സര്‍വീസ്‌ നടത്തിയിരുന്ന കൊല്ലം-എറണാകുളം മെമു എക്‌സ്‌പ്രസ്‌ നാളെ മുതല്‍ കോട്ടയം വഴി സര്‍വീസ്‌ നടത്തും.രാത്രി 9.05 ന്‌ കൊല്ലത്ത്‌ നിന്ന്‌ പുറപ്പെടുന്ന ട്രെയിന്‍ പുലര്‍ച്ചെ 12.30 ന്‌ എറണാകുളത്തെത്തും.

കോട്ടയം-മെമുവിന്റെ സമയക്രമം:

കൊല്ലം-9.05, പെരിനാട്‌-9.17, മണ്‍റോതുരുത്ത്‌-9.24, ശാസ്‌താംകോട്ട-9.31, കരുനാഗപ്പള്ളി-9.41, ഓച്ചിറ-9.50, കായംകുളം-9.58, മാവേലിക്കര-10.08, ചെറിയനാട്‌-10.15, ചെങ്ങന്നൂര്‍-10.22, തിരുവല്ല-10.31, ചങ്ങനാശേരി-10.40, കോട്ടയം-11, ഏറ്റുമാനൂര്‍-11.11, കുറുപ്പന്തറ-11.19, വൈക്കം റോഡ്‌-11.27, പിറവം റോഡ്‌-11.34, മുളന്തുരുത്തി-11.46, തൃപ്പുണിത്തുറ-11.57, എറണാകുളം-12.30.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: