കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ബസേലിയസ് കോളേജിന് സമീപം കെ കെ റോഡില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ അവസാനിക്കുന്നത് വരെ കെ കെ റോഡില്‍ കഞ്ഞിക്കുഴി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കലക്ടറേറ്റ് ജങ്ഷനില്‍നിന്ന് തിരിഞ്ഞ് ലോഗോസ് ജങ്ഷൻ – ശാസ്ത്രി റോഡ് വഴി പോകണം.
മനോരമ ഭാഗത്ത് നിന്നും കലക്ടറേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മനോരമ ജങ്ഷനില്‍നിന്ന് ഈരയില്‍കടവ് ജങ്ഷൻ വഴി പോകണം.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan