കരസേന ക്ലര്‍ക്കും രണ്ട് ഡിആര്‍ഡിഒ ഉദ്യോഗസ്ഥരുമാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്.
കേസില്‍ ഇതുവരെ പത്ത് പ്രതികളാണ് അറസ്റ്റിലായതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഡിആര്‍ഡിഒ ഉദ്യോഗസ്ഥര്‍ ഒളിവിലാണ്. റിമാന്‍ഡിലായിരുന്ന ആറ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.