KeralaNEWS

ഓണത്തെ വരവേൽക്കാൻ രാജേഷ് മാത്യു ഒരുക്കുന്ന റിഥം & ട്യൂൺസിന്റെ ഹൃദ്യ- മനോഹരമായ ‘പൂവിളിമേളം’

   കേരളത്തിന്റെ ദേശീയോത്സവമാണ് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികൾക്ക് സഹവർത്തിത്തതിന്റെയും  സമഭാവനയുടെയും ദിനമാണ് ഓണം. ഏകോദര സാഹോദങ്ങളെ പോലെ മലയാളി പൊന്നോണം ആഘോഷിക്കുന്നു.

ചിങ്ങം പിറന്നാൽ ഓണപ്പാട്ടുകളുടെ പ്രളയമാണ്. പ്രശസ്തഗായകരുടെയും യുവപ്രതിഭകളുടെയും ഉൾപ്പടെ നിരവധി ഓണപ്പാട്ടുകൾ എത്തുകയായി. ഈ ഓണത്തെ വരവേൽക്കാൻ ഹൃദ്യ- മനോഹരമായ ‘പൂവിളിമേള’വുമായി റിഥം & ട്യൂൺസ്.

Signature-ad

വരികള്‍ എഴുതിയിരിക്കുന്നത് ഡോ. ഹേമന്ദ് അരവിന്ദ്, ഓണാട്ടുകരയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ.

വരികള്‍ക്ക് ഈണം പകർന്നിരിക്കുന്നത്
പിയാനോ അധ്യാപകൻ കൂടിയാ രാജേഷ് മാത്യു, കൂടെ എല്ലാ പിന്തുന്ന യുമായി മഹാത്മാഗാന്ധി സർവകലാശാല ലൈബ്രേറിയന്‍ അനൂപ് എൻ.

ഗാനമാലപിച്ചിരിക്കുന്നത് ബഹുമുഖപ്രതിഭയും കോട്ടയം കെ.എസ്.ആര്‍. ടി.സി. യിൽ സീനിയർ ക്ലർക്കുമായ ഐറിൻ എൽസാ ജോൺ.
ഇതാ ഈ പാട്ടൊന്നു കേട്ടു നോക്കൂ.

Back to top button
error: