KeralaNEWS

പാലക്കാട് നെൻമാറയിൽ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു

പാലക്കാട്:നെൻമാറയിൽ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു.പാലക്കാട് ചന്ദ്രനഗര്‍ സ്വദേശി പരമേശ്വരന്‍ (96) ആണ് മരിച്ചത്.

കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ഇയാള്‍ താഴേയ്ക്ക് ചാടുകയായിരുന്നു.നെൻമാറയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.മേൽനടപടികൾ സ്വീകരിച്ച പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: