KeralaNEWS

ഓണാവധി; പത്തനംതിട്ട വഴിയുള്ള ഇന്റർസ്റ്റേറ്റ് ബസ്സുകളുടെ സമയ വിവരങ്ങൾ

ബാംഗ്ലൂർ,മൈസൂർ,മംഗലാപുരം,കോയമ്പത്തൂർ,തെങ്കാശി ഭാഗത്തു നിന്നും ഓണം പ്രമാണിച്ചു കേരളത്തിലേക്ക് വരുവാൻ കെഎസ്ആർടിസിയെ ആശ്രയിക്കുന്നവർക്കു വേണ്ടി പത്തനംതിട്ട വഴിയുള്ള ഇന്റർസ്റ്റേറ്റ് ബസ്സുകളുടെ സമയ വിവരങ്ങൾ.. (സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്)
ഇന്റർസ്റ്റേറ്റ് സർവീസുകൾ
★ തെങ്കാശി – പത്തനംതിട്ട* (FP)
Online Booking : online.keralartc.com
■ തെങ്കാശി – പത്തനംതിട്ട (FP)
05.30AM(കോട്ടയം), 07.20AM(ആലപ്പുഴ), 11:30 AM(പത്തനംതിട്ട), 02.30PM(ഈരാറ്റുപേട്ട), 04.45PM (കോട്ടയം), 7:10 PM(പത്തനംതിട്ട).
■ പത്തനംതിട്ട – തെങ്കാശി (FP) :- 7:50 AM, 09.50AM, 12.50PM, 03.30PM, 07.30PM & 9:10 PM.
via ; കോന്നി , പത്തനാപുരം , പുനലൂര്‍ , തെന്‍മല , ആര്യങ്കാവ് , ചെങ്കോട്ട.
★  കോയമ്പത്തൂർ – പത്തനംതിട്ട SF
Online Booking : onlineksrtcswift.com
■ കോയമ്പത്തൂര്‍ – പത്തനംതിട്ട (SF) :- 8:45 PM.
■ പത്തനംതിട്ട – കോയമ്പത്തൂര്‍ (SF) :- 8.00 AM.
via ;കോഴഞ്ചേരി , തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം , മൂവാറ്റുപുഴ , അങ്കമാലി , തൃശൂര്‍ , പാലക്കാട് , വാളയാര്‍.
★ മംഗലാപുരം – പത്തനംതിട്ട (SDLX)
Online Booking : onlineksrtcswift.com
■ മംഗലാപുരം – പത്തനംതിട്ട (SDLX) :- 05.45 PM.
■ പത്തനംതിട്ട – മംഗലാപുരം (SDLX) :- 05.00 PM.
via ; കോഴഞ്ചേരി , തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം , മൂവാറ്റുപുഴ , അങ്കമാലി , തൃശൂര്‍ , കോഴിക്കോട് , മാഹി , തലശ്ശേരി , കണ്ണൂര്‍ , തളിപ്പറമ്പ് , പയ്യന്നൂര്‍ , കാഞ്ഞങ്ങാട് , കാസറഗോഡ്.
★  ബാംഗ്ലൂർ – പത്തനംതിട്ട  (GARUDA AC)
Online Booking : onlineksrtcswift.com
■ ബാംഗ്ലൂര്‍ SATALITE BS- പത്തനംതിട്ട (GARUDA AC) :- 7:30 PM.
■ പത്തനംതിട്ട – ബാംഗ്ലൂര്‍  (GARUDA AC) :- 5:30 PM.
via ; കോഴഞ്ചേരി , തിരുവല്ല,  ചങ്ങനാശ്ശേരി , കോട്ടയം , മൂവാറ്റുപുഴ , അങ്കമാലി , തൃശൂര്‍ , പാലക്കാട് , വാളയാര്‍. കോയമ്പത്തൂര്‍ , സേലം , ഹൊസൂര്‍.
★ ബാംഗ്ലൂർ – കൊട്ടാരക്കര (SDLX)
Online Booking : onlineksrtcswift.com
■ ബാംഗ്ലൂർ – പത്തനംതിട്ട – കൊട്ടാരക്കര  :- BLR – 04.55PM
■കൊട്ടാരക്കര – പത്തനംതിട്ട  – ബാംഗ്ലൂർ :- PTA – 02.55 PM
via:പത്തനംതിട്ട,എരുമേലി,ഈരാറ്റുപേട്ട,തൊടുപുഴ,മുവാറ്റുപുഴ,തൃശൂർ,കോഴിക്കോട്,തൊട്ടിൽപ്പാലം,മാനന്തവാടി,മൈസൂർ
★  മൈസൂർ – പത്തനംതിട്ട (SDLX)
Online Booking : onlineksrtcswift.com
■ മൈസൂര്‍ – പത്തനംതിട്ട (SDLX) :- 6 PM.
■ പത്തനംതിട്ട – മൈസൂര്‍ (SDLX) :- 6 PM.
via ; കോഴഞ്ചേരി , തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം , മൂവാറ്റുപുഴ , അങ്കമാലി , തൃശൂര്‍ , പെരിന്തല്‍ണ്ണ , മുക്കം , മഞ്ചേരി , താമരശ്ശേരി , കല്‍പ്പറ്റ , സുല്‍ത്താന്‍ ബത്തേരി , ഗുണ്ടല്‍പ്പേട്ട്.

Back to top button
error: