KeralaNEWS

ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ബംഗളൂരു റൂട്ടിൽ കൂടുതൽ കെഎസ്ആർടിസി

ബംഗളൂരു: ഓണക്കാലത്തെ, തിരക്ക് പരിഗണിച്ച്‌ നാട്ടിലേക്ക് കൂടുതല്‍ പ്രത്യേക സർവീസുകളുമായി കേരള ആര്‍.ടി.സി. തിരക്ക് കൂടുതലുള്ള ആഗസ്റ്റ് 25ന് മാത്രം 17 സ്പെഷല്‍ ബസുകളാണ് ഓടിക്കുക.ഇതിന്റെ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് 22 മുതല്‍ 28 വരെയും കേരളത്തില്‍നിന്ന് തിരിച്ച്‌ 29 മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെയുമാണ് സ്പെഷല്‍ ബസുകള്‍ ഓടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: