KeralaNEWS

പാമ്പാടി വെള്ളൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം 

കോട്ടയം :പാമ്പാടി വെള്ളൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.അണ്ണാടി വയലിന് സമീപം ഉമ്മൻ ചാണ്ടി നഗർ റോഡിന് മുൻവശത്തായിരുന്നു അപകടം.അണ്ണാടിവയൽ സ്വദേശി വല്യ ഉപ്പൂട്ടിൽ വീട്ടിൽ ബിജുവിൻ്റെ മകൻ റ്റിറ്റോ (23)ആണ് മരിച്ചത്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പെട്ടെന്നുതന്നെ കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: