മുംബൈ: ട്രെയിനിൽ ആര്‍പിഎഫ് ഉദ്യോഗസ്ഥനെയും മൂന്ന് യാത്രക്കാരെയും വെടിവച്ച് കൊലപ്പെടുത്തി ആര്.പി.എഫ് കോണ്‍സ്റ്റബിള്‍.മുംബെെ-ജയ്പുര്‍
മുംബെെയിലെ ദഹിസാര്‍ സ്റ്റേഷന് സമീപം തിങ്കളാഴ്ചയാണ് സംഭവം.കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.കൊലപാതകത്തിനു ശേഷം ഇയാള്‍ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു.ഇയാൾക്കായി അന്വേഷണം തുടരുകയാണ്.