KeralaNEWS

ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിക്കുന്നതിനിടെ  തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം

ആലപ്പുഴ:ചേര്‍ത്തലയില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിക്കുന്നതിനിടെ മരം വെട്ട് തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം.

വൃക്ഷശിഖരം തലയില്‍ വീണ് മണ്ണഞ്ചേരി സ്വദേശിഅബ്ദുല്‍ ഖാദര്‍ (നവാസ്) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ദേശീയപാതയില്‍ ചേര്‍ത്തല കെ.വി.എം.ആശുപത്രിക്ക് മുന്നിലുണ്ടായിരുന്ന മരം മുറിക്കവെയായിരുന്നു അപകടം.

Back to top button
error: