NEWSPravasi

സൗദിയിൽ ‍ ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി റിക്രൂട്ട്മെന്റ്

തിരുവനന്തപുരം:സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തില്‍ വിവിധ സ്പെഷാലിറ്റികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി റിക്രൂട്ട്മെന്റ്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ [email protected] എന്ന ഇ-മെയില്‍ മുഖേന അപേക്ഷിക്കണം.

Signature-ad

വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റിലും wwww.norkaroots.org, നോര്‍ക്ക റൂട്ട്സിന്റെ ലാംഗ്വേജ് സ്കൂളിന്റെ വെബ്സൈറ്റിലും www.nifl.norkaroots.org ലഭിക്കും. ജൂലൈ 31 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 1800 425 3939 (ഇന്ത്യയില്‍നിന്ന്) +91-8802 012 345 (വിദേശത്തുനിന്ന് മിസ്ഡ് കോള്‍ സര്‍വിസ്).

Back to top button
error: