NEWSPravasi

അബൂദബി രാജകുടുംബാഗം ശൈഖ് സഈദ് ബിൻ സായിദ് ആല്‍ നഹ്യാൻ അന്തരിച്ചു

അബുദാബി:അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സഹോദരനുമായ ശൈഖ് സഈദ് ബിൻ സായിദ് ആല്‍ നഹ്യാൻ അന്തരിച്ചു.

ഇതേ തുടര്‍ന്ന് യു എ ഇയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.രോഗബാധിതനായി ചികില്‍സയിലായിരുന്നു.

Back to top button
error: