കൊച്ചി: ആലുവയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇടുക്കി സ്വദേശിനിയായ ശരണ്യയാണ് മരിച്ചത്. 23 വയസായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവായ അലക്സിന്റെ മുന്നില്‍ വച്ച് 5 മാസം ഗര്‍ഭിണിയായിരുന്ന ശാലിനി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.ആലുവയില്‍ വാടക വീട്ടിലായിരുന്നു അലക്സും ശാലിനിയും താമസിച്ചിരുന്നത്.