KeralaNEWS

പത്തനംതിട്ടയിൽ നിന്നുമുള്ള  കെഎസ്ആർടിസി ഇന്റർസ്റ്റേറ്റ് സർവിസുകൾ

★പത്തനംതിട്ട – തെങ്കാശി (FP)
■ പത്തനംതിട്ട – തെങ്കാശി (FP) :- 7:50 AM, 09.50AM, 12.50PM, 03.30PM, 07.30PM & 9:10 PM.
■ തെങ്കാശി – പത്തനംതിട്ട (FP) :- 05.30AM(KTM), 07.20AM(ALP), 11:30 AM(PTA), 02.30PM(ETP), 04.45PM(KTM), 7:10 PM(PTA).
via ; കോന്നി , പത്തനാപുരം , പുനലൂര്‍ , തെന്‍മല , ആര്യങ്കാവ് , ചെങ്കോട്ട.
——————————————-
★ പത്തനംതിട്ട – കോയമ്പത്തൂർ SF
■ പത്തനംതിട്ട – കോയമ്പത്തൂര്‍ (SF) :- 8.00 AM.
■ കോയമ്പത്തൂര്‍ – പത്തനംതിട്ട (SF) :- 8:45 PM.
via ;കോഴഞ്ചേരി , തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം , മൂവാറ്റുപുഴ , അങ്കമാലി , തൃശൂര്‍ , പാലക്കാട് , വാളയാര്‍.
©KSRTCPathanamthitta Unoffical / ILMK PTA
——————————————-
★ പത്തനംതിട്ട – മംഗലാപുരം (SDLX)
■ പത്തനംതിട്ട – മംഗലാപുരം (SDLX) :- 05.00 PM.
■ മംഗലാപുരം – പത്തനംതിട്ട (SDLX) :- 05.45 PM.
via ; കോഴഞ്ചേരി , തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം , മൂവാറ്റുപുഴ , അങ്കമാലി , തൃശൂര്‍ , കോഴിക്കോട് , മാഹി , തലശ്ശേരി , കണ്ണൂര്‍ , തളിപ്പറമ്പ് , പയ്യന്നൂര്‍ , കാഞ്ഞങ്ങാട് , കാസറഗോഡ്.
—————————————–
★ പത്തനംതിട്ട – ബാംഗ്ലൂർ (GARUDA AC)
■ പത്തനംതിട്ട – ബാംഗ്ലൂര്‍  (GARUDA AC) :- 5:30 PM.
■ ബാംഗ്ലൂര്‍ SATALITE BS- പത്തനംതിട്ട (GARUDA AC) :- 7:30 PM.
via ; കോഴഞ്ചേരി , തിരുവല്ല,  ചങ്ങനാശ്ശേരി , കോട്ടയം , മൂവാറ്റുപുഴ , അങ്കമാലി , തൃശൂര്‍ , പാലക്കാട് , വാളയാര്‍. കോയമ്പത്തൂര്‍ , സേലം , ഹൊസൂര്‍.
©KSRTCPathanamthitta Unoffical / ILMK PTA
—————————————–
★ കൊട്ടാരക്കര – ബാംഗ്ലൂർ (SDLX) :-
■കൊട്ടാരക്കര – പത്തനംതിട്ട  – ബാംഗ്ലൂർ :- PTA – 02.55 PM
■ ബാംഗ്ലൂർ – പത്തനംതിട്ട – കൊട്ടാരക്കര  :- BLR – 04.55PM
via:പത്തനംതിട്ട,എരുമേലി,ഈരാറ്റുപേട്ട,തൊടുപുഴ,മുവാറ്റുപുഴ,തൃശൂർ,കോഴിക്കോട്,തൊട്ടിൽപ്പാലം,മാനന്തവാടി,മൈസൂർ
—————————————-
★ പത്തനംതിട്ട – മൈസൂർ (SDLX)
■ പത്തനംതിട്ട – മൈസൂര്‍ (SDLX) :- 6 PM.
■ മൈസൂര്‍ – പത്തനംതിട്ട (SDLX) :- 6 PM.
via ; കോഴഞ്ചേരി , തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം , മൂവാറ്റുപുഴ , അങ്കമാലി , തൃശൂര്‍ , പെരിന്തല്‍ണ്ണ , മുക്കം , മഞ്ചേരി , താമരശ്ശേരി , കല്‍പ്പറ്റ , സുല്‍ത്താന്‍ ബത്തേരി , ഗുണ്ടല്‍പ്പേട്ട്.

Back to top button
error: