ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 400 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. പ്രായം: 25–-35. ഓണ്‍ലൈൻ പരീക്ഷ, അഭിമുഖം എന്നിവയുണ്ടാവും.
കേരളത്തില്‍ തിരുവനന്തപുരത്താണ് പരീക്ഷാകേന്ദ്രം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 25. വിശദവിവരങ്ങള്‍ക്ക് www.bankofmaharashtra.in/careers കാണുക.