
പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും സീമ എന്ന പെണ്ണ് നേപ്പാളിലൂടെ ഇന്ത്യൻ ബോർഡർ കടന്ന് കാമുകനായ സച്ചിന്റെ ചാരെ എത്തിയിരിക്കുന്നു..
അതും നാല് കുഞ്ഞുങ്ങളെയും കൊണ്ട്..
പ്രണയത്തിന് വഴി തുറന്നത് പബ്ജി ഗെയിം..
പ്രണയത്തിന് ദേശമോ ഭാഷയോ മതമോ തടസമല്ല..
പക്ഷേ പാസ്പോർട്ടും വിസയും നിർബന്ധമാണ്..
ജോഡോ യാത്ര പോലെ അത്ര എളുപ്പുള്ള പരിപാടിയല്ല ലൂഡോയും പബ്ജിയും..
നല്ല ബുദ്ധിയും കഴിവും ധൈര്യവും വേണം..
നേരെ തിരിച്ച് ഒരു ഹിന്ദു പെൺകുട്ടി മുസ്ലിം യുവാവിനെ പ്രണയിച്ച് അതിർത്തി കടന്നിരുന്നെങ്കിൽ എന്താകുമായിരുന്നു രാജ്യത്തെ പുകിൽ !
എതായാലും കമിതാക്കൾക്ക് ആശംസകൾ..






