KeralaNEWS

കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

പന്തളം:കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.കുരമ്പാല തയ്യിൽപടിഞ്ഞാറ്റേതിൽ രഘുനാഥ കുറുപ്പ്(62) ആണ് മരിച്ചത്.
കുരമ്പാല ചിത്ര ആശുപത്രിക്ക് സമീപം  വച്ച്‌  കെ എസ് ആർ ടി സി ബസ് സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം.
സംസ്കാരം ചൊവ്വാഴ്ച 11 ന്
ഭാര്യ: അനിത കുമാരി
മക്കൾ: രശ്മി, വിഷ്ണു

Back to top button
error: