KeralaNEWS

എറണാകുളം-വേളാങ്കണ്ണി പ്രത്യേക പ്രതിവാര ട്രെയിൻ

തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് എറണാകുളം- പുനലൂര്‍- വേളാങ്കണ്ണി പ്രതിവാര എക്‌സ്പ്രസ് ട്രെയിൻ സർവീസ് ആഗസ്റ്റ് വരെ നീട്ടി  റെയിൽവേ ഉത്തരവിറക്കി. അവധിക്കാലം കഴിഞ്ഞിട്ടും തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ വർധനവിനെത്തുടർന്നാണ് റെയിൽവേ ഈ പ്രത്യേക സർവീസ് ആഗസ്റ്റ് വരെ നീട്ടിയത്.

എറണാകുളത്ത് നിന്നും ആരംഭിക്കുന്ന ട്രെയിൻ കൊല്ലം- പുനലൂർ- ചെങ്കോട്ട വഴിയാണ് സർവീസ് നടത്തുന്നത്.

 

എറണാകുളം-വേളാങ്കണ്ണി പ്രത്യേക പ്രതിവാര എക്‌സ്പ്രസ് 06035

എറണാകുളം ജംങ്ഷൻ ഉച്ചയ്ക്ക് 1.10 pm
കോട്ടയം- 2.10 pm
ചങ്ങനാശ്ശേരി- 2.22 pm
തിരുവല്ല – 2.32 pm
ചെങ്ങന്നൂർ- 2.43 pm
മാവേലിക്കര – 2.57 pm
കായംകുളം ജംങ്ഷൻ- 3.08 pm
കരുനാഗപ്പള്ളി – 3.26 pm
ശാസ്താംകോട്ട – 3.37
കൊല്ലം ജംങ്ഷൻ 4.30 pm
കുണ്ടറ- 4.58 pm
കൊട്ടാരക്കര- 5.12 pm
ആവുണേശ്വരം- 5.24 pm
പുനലൂർ 5.40 pm
തെന്മല 6.24 pm
ചെങ്കോട്ട 7.55 pm
തെങ്കാശി 8.13 pm
കാരെക്കുടി 00.50 am
നാഗപട്ടിണം 4.40 am
വേളാങ്കണ്ണി- 5.40 am 

വേളാങ്കണ്ണി – എറണാകുളം പ്രത്യേക പ്രതിവാര എക്‌സ്പ്രസ് 06036 സമയം

Signature-ad

വേളാങ്കണ്ണി 6.40 pm
നാഗപട്ടണം- 6.55 pm
കാരക്കുടി ജംങ്ഷൻ- 11.00 pm
ശിവകാശി 2.23 am
തെങ്കാശി 3.50 am
ചെങ്കോട്ടെ 4.15 am
പുനലൂർ 6.50 am
ആവുണേശ്വരം- 7.07
കൊട്ടാരക്കര – 7.18
കുണ്ടറ – 7.35
കൊല്ലം – 8.15
ശാസ്താംകോട്ട – 8.38 am
കരുനാഗപ്പള്ളി – 8.49 am
കായംകുളം- 9.04 am
മാവേലിക്കര – 9.15 am
ചെങ്ങന്നൂർ – 9.28 am
തിരുവല്ല – 9.39 am
ചങ്ങനാശ്ശേരി – 9.49 am
കോട്ടയം- 10.10 am
എറണാകുളം- 11.40 am.

Back to top button
error: