IndiaNEWS

രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന് കൈമാറി; ധനകാര്യ വകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ

ഗാസിയാബാദ്: ജി 20 ഉച്ചകോടി അടക്കമുള്ള രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയ ധനകാര്യ വകുപ്പ് ജീവനക്കാരന്‍ പിടിയില്‍.

രഹസ്യ സ്വഭാവമുള്ളതും ക്ലാസിഫൈഡ് ഗണത്തിലുള്ളതുമായ രേഖകളാണ് തിങ്കളാഴ്ച നവീന്‍ പാല്‍ എന്ന 27കാരനായ ഉദ്യോഗസ്ഥന്‍ പാകിസ്താനിലെ  നമ്ബറിലേക്ക് അയച്ച്‌ നല്‍കിയത്. ഗാസിയാബാദിലെ ഭീം നഗര്‍ സ്വദേശിയാണ് നവീന്‍.

 

Signature-ad

ധനകാര്യ വകുപ്പിലെ എംടിഎസ് വിഭാഗത്തിലെ  ജീവനക്കാരനാണ് നവീന്‍. ഒഫീഷ്യല്‍ സീക്രട്ട്സ് ആക്‌ട്, ഐടി വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Back to top button
error: