KeralaNEWS

അടൂർ ഗവൺമെന്റ് ആശുപത്രിയിൽ തീപിടുത്തം

പത്തനംതിട്ട: അടൂര്‍ ഗവണ്മെന്റ് ആശുപത്രിയിൽ തീപിടുത്തം. ഫാര്‍മസിയിലാണ് തീ പിടിച്ചത്. ഫ്രിഡ്ജ്, പ്രിൻ്റര്‍ തുടങ്ങിയവ കത്തി നശിച്ചു.
വെളുപ്പിനെ മൂന്നരയോടെയായിരുന്നു സംഭവം നടന്നത്. അടൂരില്‍ നിന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.

Back to top button
error: