KeralaNEWS

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്:പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു.വടകര മണിയൂരിലാണ് സംഭവം.
മുതുവന കടയക്കൂടി ഹമീദിന്റെ മകൻ നിഹാല്‍ (17) ആണ് മരിച്ചത്.
സൈക്കിളില്‍ പോകുമ്ബോള്‍ പൊട്ടിവീണ വൈദ്യുതി കമ്ബിയില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു.മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Back to top button
error: