KeralaNEWS

തിരുവനന്തപുരത്ത് നിന്നും മലയോരമേഖലയെ ബന്ധിപ്പിച്ച് വയനാട്ടിലേക്ക് കെഎസ്ആർടിസി

തിരുവനന്തപുരം – പത്തനാപുരം – കൽപ്പറ്റ  സൂപ്പർ ഫാസ്റ്റ്
വഴി :- താമരശ്ശേരി , മുക്കം , അഴിക്കോട് , മഞ്ചേരി , പെരിന്തൽമണ്ണ , പട്ടാമ്പി , ഷൊർണൂർ , തൃശൂർ , പെരുമ്പാവൂർ , മുവാറ്റുപുഴ , തൊടുപുഴ , ഈരാറ്റുപേട്ട കാഞ്ഞിരപ്പളളി , എരുമേലി , റാന്നി , പത്തനംതിട്ട , കോന്നി , പത്തനാപുരം , പുനലൂർ , അഞ്ചൽ , ആയൂർ , ചടയമംഗലം , കിളിമാനൂർ , വെഞ്ഞാറമൂട് , വെമ്പായം.
തിരുവനന്തപുരത്ത് നിന്നും ദിവസവും വൈകിട്ട് 05:45ന് പുറപ്പെടുന്ന ബസ്  അടുത്ത ദിവസം പുലർച്ച 2.20ന് തൃശൂരിലും  രാവിലെ  7.15മണിക്ക് കല്പറ്റയിലും എത്തിച്ചേരുന്നു.
തിരികെ വൈകിട്ട് 06:25ന്  കൽപ്പറ്റ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടു രാത്രി 11:20ന് തൃശൂരിലും അടുത്ത ദിവസം രാവിലെ  07:10ന് തിരുവനന്തപുരത്തും എത്തിച്ചേരുന്നു….
■ തിരുവനന്തപുരം :- 5:45 pm
■ പുനലൂര്‍ :- 7:35 pm
■ പത്തനാപുരം :- 8.00 pm
■ കോന്നി :- 8:20 pm
■ പത്തനംതിട്ട :- 8:45 pm
■ റാന്നി :- 9:10 pm
■ എരുമേലി :- 9:30 pm
■ കാഞ്ഞിരപ്പളളി :- 9.55 pm
■ ഈരാറ്റുപേട്ട :- 10:15 pm
■ തൊടുപുഴ :- 11:30 am
■ മൂവാറ്റുപുഴ :- 12:05 am
■ അങ്കമാലി :- 1.05 am
■ തൃശൂര്‍ :- 2.20 am
■ ഷൊര്‍ണ്ണൂര്‍ :- 3.00 am
■ പട്ടാമ്പി :- 3:5 am
■ പെരിന്തല്‍മണ്ണ :- 4.25 am
■ മഞ്ചേരി :- 4:55 am
■ താമരശ്ശേരി :- 6.00am
■ കല്‍പ്പറ്റ :- 7:15 am
■■■■■■■■■■■
■ കൽപ്പറ്റ :- 6:25 pm
■ താമരശ്ശേരി :- 7:30 pm
■ അരീക്കോട് :- 8:15 pm
■ മഞ്ചേരി :- 8:40 pm
■ പെരിന്തൽമണ്ണ :- 9:10 pm
■ പട്ടാമ്പി :- 9:45pm
■ ഷൊർണൂർ :- 10:00 pm
■ തൃശൂർ :- 11:20 pm
■ പെരുമ്പാവൂർ :- 12:30 am
■ മുവാറ്റുപുഴ :- 1:05am
■ തൊടുപുഴ :- 1:55 am
■ ഈരാറ്റുപേട്ട :- 2:35 am
■ കാഞ്ഞിരപ്പളളി :- 2.55am
■ എരുമേലി :- 3:30 am
■ റാന്നി :- 3.50 am
■ പത്തനംതിട്ട :- 4:30 am
■ കോന്നി :- 4:45 am
■ പത്തനാപുരം :- 5:10 am
■ പുനലൂർ :- 5:35am
■ അഞ്ചൽ :- 5:55 am
■ ആയൂർ :- 6.05am
■ തിരുവനന്തപുരം :- 7:10am

Back to top button
error: