KeralaNEWS

യുപിഎസ്‌സി പരീക്ഷ ; ഞായറാഴ്ച കൊച്ചി മെട്രോ അധിക സമയ സര്‍വീസ് നടത്തും

കൊച്ചി: യുപിഎസ്‌സി പരീക്ഷ പ്രമാണിച്ച്‌ ഞായറാഴ്ച കൊച്ചി മെട്രോ അധിക സമയ സര്‍വീസ് നടത്തും.
പരീക്ഷയെഴുതുന്നവര്‍ക്ക് കൃത്യസമയത്ത് പരീക്ഷാ സെന്‍ററില്‍ എത്തുന്നതിനായി ഞായറാഴ്ച പുലര്‍ച്ചെ ഏഴ് മുതല്‍ മെട്രോ സര്‍വീസ് ആരംഭിക്കും.
സാധാരണ ഞായറാഴ്ചകളില്‍ മെട്രോ പുലര്‍ച്ചെ 7.30-നാണ് സര്‍വീസ് ആരംഭിക്കുന്നത്.

Back to top button
error: