ചെന്നൈ: മേട്ടുപ്പാളയം മേഖലയിൽ അലഞ്ഞുതിരിയുന്ന ബാഹുബലി എന്ന കാട്ടാനയെ തത്ക്കാലം പിടിക്കില്ല. ആനയെ മയക്കുവെടി വച്ച് പിടികൂടി, ചികിത്സ നൽകാനുള്ള തീരുമാനം തമിഴ്നാട് വനംവകുപ്പ് മരവിപ്പിച്ചു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് തീരുമാനം. ആന ആരോഗ്യവാനെന്നും പരുക്ക് ഗുരുതരമല്ലെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി. ആനയുടെ വായിൽ പരിക്കേറ്റെന്നും ചികിത്സ നൽകണമെന്നും മൃഗസ്നേഹികൾ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ആനയെ പിടികൂടാൻ വനംവകുപ്പ് ഉത്തരവിട്ടത്.
Related Articles
കല്യാണമാണ് സാറേ ഇവളുടെ മെയിന്‍! 10 കൊല്ലത്തിനിടെ ഒരുപിടി വിവാഹങ്ങള്‍; സെറ്റില്‍മെന്റായി തട്ടിയത് കോടികള്‍
December 23, 2024
വിവാഹിതരായ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ അലവന്‍സ്; സണ്ണി ലിയോണിന്റെ പേരില്‍ പ്രതിമാസം 1000 രൂപ വാങ്ങി യുവാവ്
December 23, 2024
Check Also
Close
-
ശാന്തൻ്റെ ‘ഐ. എഫ്.എഫ് കെ 100 വിസ്മയചിത്രങ്ങൾ’ പ്രകാശിപ്പിച്ചുDecember 22, 2024