KeralaNEWS

എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല; വിഷക്കൂൺ തിരിച്ചറിയുന്ന വിധം

രോഗ്യഗുണങ്ങളുടെ കാര്യത്തിൽ കൂണുകൾ ഏറെ മുന്നിലാണ്.ആന്റി ഓക്സിഡന്റുകൾ, അമിനോ ആസിഡ്, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങൾ കൂണിൽ ധാരാളമായിട്ടുണ്ട്.

 എന്നാൽ എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല.കൂൺ മഞ്ഞൾപ്പൊടി കലർത്തിയ വെള്ളത്തിലിട്ട് പതിനഞ്ച് മിനിറ്റ് വയ്ക്കുക.അപ്പോൾ നീല നിറമാകുന്നത് വിഷക്കൂണും മറിച്ച് നിറവ്യത്യാസമില്ലെങ്കിൽ അത് ഭക്ഷ്യയോഗ്യവുമാണ്.

വിഷക്കൂൺ നിറമുള്ളതാണ്. ഈച്ച, വണ്ട് തുടങ്ങിയ ജീവികൾ കാണില്ല. കൂൺകുടയുടെ അടിയിലുള്ള ചെകിളകൾ നിറമുള്ളതോ കറുപ്പോ ആയിരിക്കും. ദിവസങ്ങളോളം കേടു കൂടാതെയിരിക്കും. വിഷക്കൂണിൽ പൊടികൾ ഉണ്ട്. സാധാരണ, ചുവപ്പും മഞ്ഞയും കലർന്ന നിറങ്ങളുള്ള കൂണുകൾ വിഷമുള്ളവയായിരിക്കും.

Signature-ad

1. കളർഫുൾ ആയിരിക്കും

2. ഈച്ച ,വണ്ട് മുതലായ ജീവികൾ കാണില്ല

3. കൂൺകുടയുടെ അടിയിൽ ഉള്ള ചെകിള പോലുള്ള സാധനം കളർഫുൾ, ബ്ലാക്ക് ആയിരിക്കും

4. തടിയിൽ റിംഗ് ഉണ്ടായിരിക്കും

5. ദിവസങ്ങളോളം കേട് കൂടാതിരിക്കും

6. കൂൺ മഞ്ഞപ്പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് 15 മിനിട്ട് വെയ്ക്കുക … കൂൺ നീല നിറമായാൽ അത് വിഷക്കൂൺ ആണ്

7. വിഷ,കൂണിൽ പൊടി ഉണ്ടാകും

Back to top button
error: