CrimeNEWS

ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍;ഒരാൾ കൊല്ലപ്പെട്ടു

കൊച്ചി: കാലടിയിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു.
പശ്ചിമ ബംഗാള്‍ സ്വദേശി കമല്‍ മാലിക് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി പ്രാഞ്ചിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

Back to top button
error: